അക്കാഡമി അവാർഡുകൾ – 2001

ചെറുകഥ

സുഭാഷ്ചന്ദ്രന്‍

ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം

കവിത

ബാലചന്ദ്രന്‍ ചുള്ളിക്കാട്

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ കവിതകള്‍

നോവല്‍

സാറാ ജോസഫ്

ആലാഹയുടെ പെണ്‍മക്കള്‍

നാടകം

സതീഷ് കെ. സതീഷ്

പദപ്രശ്നങ്ങള്‍ക്കിടയില്‍ അവളും അയാളും

നിരൂപണം, പഠനം

പ്രൊഫ. എം. തോമസ് മാത്യു

ആത്മാവിന്‍റെ മുറിവുകള്‍

ജീവചരിത്രം/ആത്മകഥ

എ. രാധാകൃഷ്ണന്‍

എ.കെ. പിള്ള: ആദര്‍ശങ്ങളുടെ രക്തസാക്ഷി

വൈജ്ഞാനികസാഹിത്യം

എം.വി. ദേവന്‍

ദേവസ്പന്ദനം

ഹാസസാഹിത്യം

കോഴിക്കോടന്‍

പടച്ചോനിക്ക് സലാം

വിവര്‍ത്തനം

മാധവന്‍ അയ്യപ്പത്ത്

ധര്‍മ്മപദം

യാത്രാവിവരണം

പുനത്തില്‍ കുഞ്ഞബ്ദുള്ള

വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍