അക്കാഡമി അവാർഡുകൾ – 2000

ചെറുകഥ

ഗ്രേസി

രണ്ടു സ്വപ്നദര്‍ശികള്‍

കവിത

നീലമ്പേരൂര്‍ മധുസൂദനന്‍നായര്‍

ചമത

നോവല്‍

സി.വി. ബാലകൃഷ്ണന്‍

ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍

നാടകം

കരിവെള്ളൂര്‍ മുരളി

ചെഗുവേര

നിരൂപണം, പഠനം

ഡോ. സി. രാജേന്ദ്രന്‍

പാഠവും പൊരുളും

ജീവചരിത്രം/ആത്മകഥ

വി.ആര്‍. കൃഷ്ണനെഴുത്തച്ഛന്‍

വി.ആര്‍. കൃഷ്ണനെഴുത്തച്ഛന്‍: ആത്മകഥ

വൈജ്ഞാനികസാഹിത്യം

ഡോ. ഡി. ബാബുപോള്‍

വേദശബ്ദരത്നാകരം

ഹാസസാഹിത്യം

കൃഷ്ണ പൂജപ്പുര

കലികോലം

വിവര്‍ത്തനം

ലീലാസര്‍ക്കാര്‍

മാനസ വസുധ

യാത്രാവിവരണം

സച്ചിദാനന്ദന്‍

പല ലോകം പല കാലം