അക്കാഡമി അവാർഡുകൾ – 1999

ചെറുകഥ

ചന്ദ്രമതി

റെയ്ന്‍ഡീയര്‍

കവിത

എ. അയ്യപ്പന്‍

വെയില്‍ തിന്നുന്ന പക്ഷി

നോവല്‍

നാരായന്‍

കൊച്ചരേത്തി

നാടകം

എന്‍. ശശിധരന്‍

വാണിഭം

നിരൂപണം, പഠനം

വി. അരവിന്ദാക്ഷന്‍

സാഹിത്യം സംസ്കാരം സമൂഹം

ജീവചരിത്രം/ആത്മകഥ

ജോസഫ് ഇടമറുക്

കൊടുങ്കാറ്റുയര്‍ത്തിയ കാലം

വൈജ്ഞാനികസാഹിത്യം

കെ.എം.ഗോവി

ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും

ഹാസസാഹിത്യം

പി. സുബ്ബയ്യാപിള്ള

അമ്പട ഞാനേ

വിവര്‍ത്തനം

കെ.ടി. രവിവര്‍മ്മ

രാജാരവിവര്‍മ്മ

യാത്രാവിവരണം

സുജാതാദേവി

കാടുകളുടെ താളംതേടി