അക്കാഡമി അവാർഡുകൾ – 1997

ചെറുകഥ

മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി

ആശ്വാസത്തിന്‍റെ മന്ത്രച്ചരട്

കവിത

കെ.വി. രാമകൃഷ്ണന്‍

അക്ഷരവിദ്യ

നോവല്‍

എം. സുകുമാരന്‍

ജനിതകം

നാടകം

ഇബ്രാഹിം വേങ്ങര

രാജസഭ

നിരൂപണം, പഠനം

പി.കെ. രാജശേഖരന്‍

പിതൃഘടികാരം

ജീവചരിത്രം/ആത്മകഥ

ടി. വേണുഗോപാല്‍

രാജദ്രോഹിയായ രാജ്യസ്നേഹി

വൈജ്ഞാനികസാഹിത്യം

എം.ജി. ശശിഭൂഷണ്‍

കേരളത്തിലെ ചുവര്‍ചിത്രങ്ങള്‍

വിവര്‍ത്തനം

ആറ്റൂര്‍ രവിവര്‍മ്മ

പുളിമരത്തിന്‍റെ കഥ

യാത്രാവിവരണം

എസ്. ശിവദാസ്

മ്യൂണിച്ചിലെ സുന്ദരികളും സുന്ദരന്മാരും