അക്കാഡമി അവാർഡുകൾ – 1996

ചെറുകഥ

എന്‍. പ്രഭാകരന്‍

രാത്രിമൊഴി

കവിത

ആറ്റൂര്‍ രവിവര്‍മ്മ

ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍

നോവല്‍

ടി.വി. കൊച്ചുബാവ

വൃദ്ധസദനം

നാടകം

ജോയ് മാത്യു

മദ്ധ്യധരണ്യാഴി

നിരൂപണം, പഠനം

ഡോ.ഡി.ബഞ്ചമിന്‍

നോവല്‍ സാഹിത്യ പഠനങ്ങള്‍

ജീവചരിത്രം/ആത്മകഥ

എ.വി. അനില്‍കുമാര്‍

ചരിത്രത്തിനൊപ്പം നടന്ന ഒരാള്‍

വൈജ്ഞാനികസാഹിത്യം

കടമ്മനിട്ട വാസുദേവന്‍പിള്ള

പടേനി

ഹാസസാഹിത്യം

സുകുമാര്‍

വായില്‍ വന്നത് കോതയ്ക്ക് പാട്ട്

വിവര്‍ത്തനം

പി. മാധവന്‍പിള്ള

ശിലാപത്മം

യാത്രാവിവരണം

ഒ. കൃഷ്ണന്‍ പാട്യം

നേപ്പാള്‍ ഡയറി