അക്കാഡമി അവാർഡുകൾ – 1993

ചെറുകഥ

മാനസി

മഞ്ഞിലെ പക്ഷി

കവിത

വി. മധുസൂദനന്‍നായര്‍

നാറാണത്തുഭ്രാന്തന്‍

നോവല്‍

കെ.എല്‍. മോഹനവര്‍മ്മ

ഓഹരി

നാടകം

എ.എന്‍. ഗണേശ്

മൗനം നിമിത്തം

നിരൂപണം, പഠനം

പ്രസന്നരാജന്‍

കേരള കവിതയിലെ കലിയും ചിരിയും

ജീവചരിത്രം/ആത്മകഥ

അമര്‍ത്ത്യാനന്ദ

അര്‍ദ്ധവിരാമം

വൈജ്ഞാനികസാഹിത്യം

ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ്

ദര്‍ശനത്തിന്‍റെ പൂക്കള്‍

ഹാസസാഹിത്യം

ഒ.പി. ജോസഫ്

ജീവിതാഹ്ലാദത്തിന്‍റെ നിറനിലാവ്

വിവര്‍ത്തനം

കെ. രവിവര്‍മ്മ

മഹാപ്രസ്ഥാനത്തിന്‍റെ മാര്‍ഗ്ഗത്തിലൂടെ