അക്കാഡമി അവാർഡുകൾ – 1989

ചെറുകഥ

വൈശാഖന്‍

നൂല്‍പ്പാലം കടക്കുന്നവര്‍

കവിത

സച്ചിദാനന്ദന്‍

ഇവനെക്കൂടി

നോവല്‍

സി.ആര്‍. പരമേശ്വരന്‍

പ്രകൃതിനിയമം

നാടകം

പി. ബാലചന്ദ്രന്‍

പാവം ഉസ്മാന്‍

നിരൂപണം, പഠനം

എ.പി.പി.നമ്പൂതിരി

എ.പി.പി.യുടെ പ്രബന്ധങ്ങള്‍

വൈജ്ഞാനികസാഹിത്യം

ഡോ. തോമസ് ഐസക്

കേരളം–മണ്ണും മനുഷ്യനും