അക്കാഡമി അവാർഡുകൾ – 1987

ചെറുകഥ

വെട്ടൂര്‍ രാമന്‍നായര്‍

പുഴ

കവിത

കുഞ്ഞുണ്ണി

കുഞ്ഞുണ്ണിക്കവിതകള്‍

നോവല്‍

കെ. രാധാകൃഷ്ണന്‍

നഹുഷപുരാണം

നാടകം

സി.പി. രാജശേഖരന്‍

മൂന്നു വയസ്സന്മാര്‍

നിരൂപണം, പഠനം

എന്‍. കൃഷ്ണപിള്ള

പ്രതിപാത്രം ഭാഷണഭേദം