അക്കാഡമി അവാർഡുകൾ – 1986

ചെറുകഥ

എം.ടി. വാസുദേവന്‍നായര്‍

സ്വര്‍ഗ്ഗം തുറക്കുന്ന സമയം

കവിത

എന്‍.എന്‍. കക്കാട്

സഫലമീയാത്ര

നോവല്‍

ജി. വിവേകാനന്ദന്‍

ശ്രുതിഭംഗം

നാടകം

ടി.പി. സുകുമാരന്‍

ദക്ഷിണായനം

നിരൂപണം, പഠനം

പി.നാരായണക്കുറുപ്പ്

കവിയും കവിതയും കുറേക്കൂടി