അക്കാഡമി അവാർഡുകൾ – 1983

ചെറുകഥ

സി.വി. ശ്രീരാമന്‍

വാസ്തുഹാര

കവിത

എം.എന്‍. പാലൂര്

കലികാലം

നോവല്‍

മാടമ്പ് കുഞ്ഞുകുട്ടന്‍

മഹാപ്രസ്ഥാനം

നാടകം

വയലാ വാസുദേവന്‍പിള്ള

അഗ്നി

നിരൂപണം, പഠനം

ഡോ.കെ.അയ്യപ്പപ്പണിക്കര്‍

അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങള്‍