അക്കാഡമി അവാർഡുകൾ – 1982

ചെറുകഥ

ജി.എന്‍. പണിക്കര്‍

നീരുറവകള്‍ക്ക് ഒരു ഗീതം

കവിത

കടമ്മനിട്ട രാമകൃഷ്ണന്‍

കടമ്മനിട്ടയുടെ കവിതകള്‍ (2 ഭാഗം)

നോവല്‍

സേതു

പാണ്ഡവപുരം

നാടകം

എം.ടി. വാസുദേവന്‍നായര്‍

ഗോപുരനടയില്‍

നിരൂപണം, പഠനം

എം.എന്‍.വിജയന്‍

ചിതയിലെ വെളിച്ചം