അക്കാഡമി അവാർഡുകൾ – 1981

ചെറുകഥ

ആനന്ദ്

വീടും തടവും

കവിത

പി. ഭാസ്കരന്‍

ഒറ്റക്കമ്പിയുള്ള തംബുരു

നോവല്‍

എന്‍.പി. മുഹമ്മദ്

എണ്ണപ്പാടം

നാടകം

ടി.എം. അബ്രഹാം

പെരുന്തച്ചന്‍

നിരൂപണം, പഠനം

ഉറുമീസ് തരകന്‍

ഉറുമീസ് തരകന്‍റെ ഉപന്യാസങ്ങള്‍