അക്കാഡമി അവാർഡുകൾ – 1979

ചെറുകഥ

സക്കറിയ

ഒരിടത്ത്

കവിത

വിഷ്ണുനാരായണന്‍ നമ്പൂതിരി

ഭൂമിഗീതങ്ങള്‍

നോവല്‍

സാറാ തോമസ്

നാര്‍മ്മടിപ്പുടവ

നാടകം

ടി.എന്‍. ഗോപിനാഥന്‍നായര്‍

സാക്ഷി

നിരൂപണം, പഠനം

എന്‍.വി. കൃഷ്ണവാരിര്‍

വള്ളത്തോളിന്‍റെ കാവ്യശില്പം