അക്കാഡമി അവാർഡുകൾ – 1974

ചെറുകഥ

ടി. പത്മനാഭന്‍

സാക്ഷി

കവിത

പുനലൂര്‍ ബാലന്‍

കോട്ടയിലെ പാട്ട്

നോവല്‍

പി.കെ. ബാലകൃഷ്ണന്‍

ഇനി ഞാന്‍ ഉറങ്ങട്ടെ

നാടകം

അസീസ്

ചാവേര്‍പ്പട

നിരൂപണം, പഠനം

സി.എല്‍. ആന്‍റണി

കേരള പാണിനീയ ഭാഷ്യം