അക്കാഡമി അവാർഡുകൾ – 1971

ചെറുകഥ

കെ.പി. നിര്‍മ്മല്‍കുമാര്‍

ജലം

കവിത

അക്കിത്തം

ബലിദര്‍ശനം

നോവല്‍

കോവിലന്‍

തോറ്റങ്ങള്‍

നാടകം

പി.ആര്‍. ചന്ദ്രന്‍

അഹല്യ

നിരൂപണം, പഠനം

ഡോ. കെ. ഭാസ്കരന്‍നായര്‍

ഉപഹാരം