അക്കാഡമി അവാർഡുകൾ – 1967

ചെറുകഥ

ഇ.എം. കോവൂര്‍

അച്ചിങ്ങയും കൊച്ചുരാമനും

കവിത

ഒളപ്പമണ്ണ

കഥാകവിതകള്‍

നോവല്‍

മലയാറ്റൂര്‍ രാമകൃഷ്ണന്‍

വേരുകള്‍

നാടകം

കൈനിക്കര പത്മനാഭപിള്ള

സ്വാതിതിരുനാള്‍

നിരൂപണം, പഠനം

എസ്. ഗുപ്തന്‍നായര്‍

ഇസങ്ങള്‍ക്കപ്പുറം