പ്രസിദ്ധീകരണങ്ങള്‍

ആനുകാലിക പ്രസിദ്ധീകരണങ്ങള്‍


സാഹിത്യ ചക്രവാളമാസിക, സാഹിത്യലോകത്രൈമാസിക, മലയാളലിറ്റററി സര്‍വേ ഇംഗ്ലീഷത്രൈമാസിക എന്നിവയാണഅക്കാദമിയുടപ്രധാന ആനുകാലിക പ്രസിദ്ധീകരണങ്ങള്‍.

മലയാള സാഹിത്യ സാംസ്കാരിക രംഗത്തപ്രവര്‍ത്തനങ്ങളും സാഹിത്യ അക്കാദമി പ്രവര്‍ത്തനങ്ങളും പ്രതിഫലിപ്പിക്കുന്ന സാഹിത്യ ചക്രവാളമാസിക മുടങ്ങാതെ, യഥസമയപ്രസിദ്ധീകരിക്കാനും അക്കാദമി പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും അക്കാദമിയസാധാരണക്കാരുമായി ബന്ധപ്പെടുത്തുന്നതിനും സാഹിത്യ ചക്രവാളവലിയ പങ്കവഹിക്കുന്നു. സമകാലിക പ്രാധാന്യമുള്ള വിഷയങ്ങളും സംഭവങ്ങളും സാഹിത്യ ചക്രവാളത്തിലൂടജനശ്രദ്ധയില്‍ കൊണ്ടുവരുന്നുണ്ട്.

സാഹിത്യലോകം െ്വെമാസിക ഉള്ളടക്കത്തിന്‍റെ സവിശേഷതകൊണ്ടആകര്‍ഷകമാണഗവേഷണ പ്രബന്ധങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചുകൊണ്ടമലയാള ഭാഷയുടെയും സാംസ്കാരത്തിന്‍റെയും സാഹിത്യത്തിന്‍റെയും സന്പന്നതയില്‍ പങ്കാളിയാവാന്‍ സാഹിത്യലോകത്തിനകഴിയുന്നുണ്ട്.

മലയാള സാഹിത്യരംഗത്തനൂതനപ്രവണതകളെക്കുറിച്ചും ആനുകാലിക മലയാളസാഹിത്യത്തെക്കുറിച്ചും പ്രതിപാദിച്ചുകൊണ്ടഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയാണമലയാളലിറ്റററി സര്‍വേ.

പബ്ലിക്കേഷന്‍സ് വിഭാഗ

----കേരള സാഹിത്യ അക്കാദമിയുടഏറ്റവും പ്രധാനമായ ലക്ഷ്യങ്ങളസാക്ഷാത്കരിക്കുന്ന വിഭാഗമാണപബ്ലിക്കേഷന്‍സ് വിഭാഗം.
മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും വികാസത്തിനും ഔന്നിത്യത്തിനും വേണ്ട കൃതികള്‍ പ്രസിദ്ധീകരിക്കുക, ഭാരതീയരും വിദേശീയരുമായ ഭാഷകളിലനല്ല സാഹിത്യകൃതികള്‍ വിവര്‍ത്തനചെയ്തപ്രസിദ്ധീകരിക്കുക, മലയാളത്തിലപ്രതിഷ്ഠിത കൃതികള്‍ക്കസമുചിതമായ പതിപ്പുകള്‍ പ്രസിദ്ധപ്പെടുത്തുക, മലയാള ഭാഷയുടവികാസമനസ്സിലാക്കുവാന്‍ ഉതകുംവണ്ണദ്രാവിഡഭാഷകളുടതാരതമ്യപഠനത്തപ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളസാക്ഷാത്കരിക്കുന്നതില്‍ പബ്ലിക്കേഷന്‍സ് വിഭാഗവലിയ പങ്കവഹിക്കുന്നു.
ഇരുപതാം നൂറ്റാണ്ടിലമലയാള സാഹിത്യത്തെയും കേരളീയ സമൂഹത്തേയും പഠനവിധേയമാക്കുന്നതിനആവശ്യമായ ഒട്ടേറകൃതികള്‍ അക്കാദമിക്കപ്രസിദ്ധീകരിയ്ക്കാനായിട്ടുണ്ട്. ചെറിയൊരളവില്‍ പണ്ഡിതന്മാരായ എഴുത്തുകാര്‍ക്കഅവരുടകൃതികള്‍ - ആകര്‍ഷകമായ വിപണി ലഭിക്കാത്തവ - പ്രസിദ്ധീകരിച്ചഅക്കാദമിക്കഅവരസഹായിക്കാനും കഴിഞ്ഞിട്ടുണ്ട്.
പുസ്തക പ്രസിദ്ധീകരണ രംഗത്തഅടുത്ത കാലത്തഉണ്ടാക്കിയ മുന്നേറ്റകൂടുതല്‍ ശക്തമായി തുടര്‍ന്നിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി കേരളത്തിലവളരശ്രദ്ധേയമായ പ്രസാധക സ്ഥാപനമായി ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വെറും സാഹിത്യ ഗ്രന്ഥങ്ങള്‍ എന്നതിലുപരി സമൂഹ വിജ്ഞാനത്തിന്‍റെയും സംസ്കാര പഠനത്തിന്‍റെയും മേഖലകളില്‍ വന്‍ ഉള്‍ക്കാഴ്ച നല്‍കുന്ന പുസ്തകങ്ങളും നമ്മുടപാരന്പര്യത്തിന്‍റെ കരുത്തവെളിപ്പെടുത്തുന്ന പുസ്തകങ്ങളും അക്കാദമിക്കപ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞു.

കേരളത്തിലകോളേജലൈബ്രറികളും പൊതുഗ്രന്ഥശാലകളും ഇപ്പോള്‍ ഏതാണ്ടവര്‍ഷം തോറുമെന്നപോലപുസ്തകശേഖരത്തിലേക്കകേരള സാഹിത്യ അക്കാദമി പുസ്തകങ്ങളപരിഗണിക്കുന്നു. സംസ്ഥാനത്തസാംസ്കാരിക സ്ഥാപനങ്ങളില്‍ കേരള ഭാഷഇന്‍സ്റ്റിറ്റ്യൂട്ടകഴിഞ്ഞാല്‍ ഏറ്റവും വലിയ പ്രസിദ്ധീകരണ സ്ഥാപനകേരള സാഹിത്യ അക്കാദമിയാണ്.
ഏതാണ്ട് 325 ല്‍ പരപുസ്തകങ്ങളുടെ 525 ല്‍ പരപതിപ്പുകള്‍ അക്കാദമിയുടേതായുണ്ട്.
ഗവേഷണ പ്രാധാന്യമുള്ള ഗ്രന്ഥങ്ങളാണഅധികവും പ്രസിദ്ധീകരിക്കുന്നത്. സാന്പത്തിക ലാഭമില്ലാത്ത ഇത്തരഗ്രന്ഥങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളല്ലാതഇന്നമറ്റാരും പ്രസിദ്ധീകരിക്കുന്നില്ല. സ്ഥലനാമ ചരിത്രം, ഫോക്ലോര്‍ എന്നവിഷയങ്ങളില്‍ പഠന ഗവേഷണത്തില്‍ ആദ്യമഏര്‍പ്പെട്ടതഅക്കാദമിയാണ്. രംഗത്തവലിയ സംഭാവനകള്‍ ഇപ്പോഴും തുടരുന്നു. സാഹിത്യചരിത്രങ്ങള്‍, സംസ്കാരപഠനങ്ങള്‍, ആദ്യകാല സാഹിത്യകൃതികള്‍, സാഹിത്യകാര ഡയറക്ടറി അനുബന്ധത്തിന്‍റെ നിര്‍മ്മാണഎന്നിവയുടപ്രസിദ്ധീകരണത്തിലും അക്കാദമിയുടസേവനശ്രദ്ധേയമാണ്.
ഡോ. എം. ലീലാവതിയുടമലയാള കവിതാസാഹിത്യചരിത്രത്തിന്‍റെ പുതിയ പതിപ്പതയ്യാറായി. ഡോ. വയലവാസുദേവന്‍ പിള്ള കേരള സാഹിത്യ അക്കാദമിക്കുവേണ്ടി തയ്യാറാക്കിയ മലയാള നാടക സാഹിത്യചരിത്രം 2005 പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞതവലിയ നേട്ടമാണ്.

ഐക്യ കേരളത്തിന്‍റെ 50 വര്‍ഷം - ഗ്രന്ഥാവലി

കേരളത്തിന്‍റെ അന്പതവര്‍ഷം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി കേരള സാഹിത്യ അക്കാദമി ആസൂത്രണചെയ്ത 4 പുസ്തകങ്ങള്‍ തയ്യാറായി വരുന്നു.
1. 50 വര്‍ഷത്തമലയാള കവിത 1956-2006 എഡിറ്റര്‍. പ്രൊഫ. കെ.കെ. ഹിരണ്യന്‍
2.
50 വര്‍ഷത്തമലയാള കഥ - എഡിറ്റര്‍. ഇ.പി. രാജഗോപാലന്‍
3.
50 വര്‍ഷത്തമലയാള നാടകപഠനങ്ങള്‍ - എഡിറ്റര്‍. പുരുഷന്‍ കടലുണ്ടി
4.
50 വര്‍ഷത്തകേരള സംസ്കാര പഠനങ്ങള്‍ - എഡിറ്റര്‍. കെ.ഇ.എന്‍. കുഞ്ഞഹമ്മദ

ഗ്രന്ഥാവലിയുടചീഫഎഡിറ്റര്‍ കെ.ഇ.എന്‍.
കുഞ്ഞഹമ്മദആണ്. പ്രവാസി കവിത, പ്രവാസി കഥ, വാമൊഴി കഥകള്‍ എന്നിവയുടഓരസമാഹാരങ്ങളും പ്രസിദ്ധീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നവരുന്നു. കെ.ടി. മുഹമ്മദിന്‍റെ നാടകങ്ങളുടസന്പൂര്‍ണ്ണ സമാഹാരവും സഞ്ജയ കവിതകളുടസന്പൂര്‍ണ്ണ സമാഹാരവും പ്രസിദ്ധീകരിക്കാനുള്ള അക്കാദമിയുടതീരുമാനവും നടപ്പിലാക്കി വരുന്നു.
ഗവണ്‍മെന്‍റ് ഉത്തരവനുസരിച്ചനിര്‍ത്തലാക്കിയ സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ കേരള സാഹിത്യ അക്കാദമിയേയും കേരള ഭാഷഇന്‍സ്റ്റിറ്റ്യൂട്ടിനേയും എല്‍പ്പിച്ചിരിക്കുകയാണ്. അതനുസരിച്ചസാംസ്കാരിക പ്രസിദ്ധീകരണ വകുപ്പില്‍ ശേഷിക്കുന്ന പുസ്തകങ്ങളുടഅച്ചടിസംബന്ധമായ പ്രവര്‍ത്തനങ്ങള്‍ അക്കാദമി ഏറ്റെടുത്തിട്ടുണ്ട്. അതിനുവേണ്ടി അക്കാദമിയുടഅഭ്യര്‍ത്ഥനയനുസരിച്ച് 8,50,000 രൂപ (എട്ടലക്ഷത്തി അന്പതിനായിരരൂപ) കേരള സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
2006 ഏപ്രില്‍ മുതല്‍ 2007 മാര്‍ച്ചവരപ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍

ഗ്രന്ഥ പ്രസിദ്ധീകരിച്ച വര്‍ഷം
വെടിവട്ട 2006 ഏപ്രില്‍
സി.പി. ശ്രീധരന്‍ മലയാള സാഹിത്യത്തില്‍ 2006 ഏപ്രില്‍
കേരളത്തിലസ്ഥലചരിത്രങ്ങള്‍ - എറണാകുള 2006 മെയ
എന്‍.വി. യുടതെരഞ്ഞെടുത്ത പ്രബന്ധങ്ങള 2006 മെയ
വേദങ്ങളും അന്തര്‍വൈജ്ഞാനിക പഠനങ്ങളും 2006 മെയ
അനന്തം ‍ 2006 ജൂണ്‍
അമ്മവഴിക്കേരളം ‍ 2006 ജൂണ
ജാതകത്തിലമാളിക 2006 ജൂലായ
സാഹിത്യ നിരൂപണത്തിലദിശാബോധ 2006 ആഗസ്റ്റ
അപരാജിതന്‍ 2006 ആഗസ്റ്റ
അപരിചിതര്‍ ‍ 2006 സെപ്റ്റംബര്‍
മലയാള നാടക സാഹിത്യ ചരിത്രം - 2005 2006 സെപ്റ്റംബര്‍
കവിതിലകന്‍ പന്തളകേരളവര്‍മ്മ 2007 ജനുവരി
പുരുഷാര്‍ത്ഥക്കൂത്ത് (റീ പ്രിന്‍റ്) 2007 ജനുവരി
പുലിക്കോട്ടില്‍ കൃതികള്‍ 2007 ജനുവരി

അച്ചടിയില്‍ ഉള്ള ഗ്രന്ഥങ്ങള്‍

1.
ചാത്തിരാങ്കം - സി.കെ. നന്പൂതിരി
2.
നാടന്‍ പാട്ടുകള്‍ - വെട്ടിയാര്‍ പ്രേംനാഥ
3.
ദളിതസാഹിത്യപ്രസ്ഥാനം - കെ.സി. പുരുഷോത്തമന്‍
4.
അമരപാരമ്വേരി - വ്യാഖ്യാ. ടി.സി. പരമ്വേരന്‍ മൂസ്സത
5.
സ്ത്രീസ്വത്വാവിഷ്ക്കാരആധുനിക സാഹിത്യത്തില്‍ - ഡോ. എം. ലീലാവതി
6.
ഉറൂബിന്‍റെ സ്ത്രീത്വദര്‍ശനം - ഡോ. പി.എസ്. ജ്യോതിലക്ഷ്മി
7.
വള്ളത്തോള്‍ ഡയറി - വള്ളത്തോള്‍
8.
മുസ്ലീങ്ങളും കേരളസംസ്കാരവും (റീ പ്രിന്‍റ്) - പി.കെ. മുഹമ്മദകുഞ്ഞി
9.
ഇടയന്‍റെ നിക്ഷേപം - ഇ. നാരായണന്‍
10.
കുമാരനാശാന്‍റെ മുഖപ്രസംഗങ്ങള്‍ - എ.ഡി.ജി. പ്രിയദര്‍ശനന്‍
11.
സ്വപ്നാടനം (റീപ്രിന്‍റ്) - ഇയ്യങ്കോടശ്രീധരന്‍
12.
വാത്സല്യരസസി.വി.യുടആഖ്യായികകളില്‍ - ഡോ. എസ്.വി. വേണുഗോപന്‍ നായര്‍
13.
രാമചരിതം - ഡോ. എം.എം. പുരുഷോത്തമന്‍
14.
കേരളത്തിലകാട്ടുപൂക്കള്‍ വാള്യഒന്ന് (റീ പ്രിന്‍റ്) പ്രൊഫ. മാത്യതാമരക്കാട്ട
15.
കേരളത്തിലകാട്ടുപൂക്കള്‍ വാള്യരണ്ട് - പ്രൊഫ. മാത്യതാമരക്കാട്ട
16.
എം.എസ്. ദേവദാസിന്‍റെ പ്രബന്ധങ്ങള്‍ (റീ പ്രിന്‍റ്) - എം.എസ്. ദേവദാസ
17.
കെ.സി. മാമ്മന്‍ മാപ്പിള - പ്രൊഫ. എം.കെ. സാന
18.
തായാട്ടശങ്കരന്‍റെ പ്രബന്ധങ്ങള്‍ (റീപ്രിന്‍റ്) - തായാട്ടശങ്കരന്‍
19.
നാം ജീവിക്കുന്നലോകം (വിവര്‍ത്തനം) - പ്രൊഫ. എം.ആര്‍. ചന്ദ്രശേഖരന്‍
20.
അഴീക്കോടമുതല്‍ അയോദ്ധ്യവരെ - ഡോ. സുകുമാര്‍ അഴീക്കോട
21.
തെരഞ്ഞെടുത്ത നിരൂപണങ്ങള്‍ - പ്രൊഫ. എസ്. ഗുപ്തന്‍ നായര്‍
22.
മണിമേഖല (റീ പ്രിന്‍റ്)- സംഘകൃതി
23. മലയാളജാപ്പാനീസനിഘണ്ടു (സി.ഡി) - കെ.പി.പി. നന്പ്യാര്‍
24.
അല്‍-അമീന്‍ (ബാലസാഹിത്യം) - പി.കെ. മുഹമ്മദകുഞ്ഞി
25.
ഖിലാഫത്തസ്മരണകള്‍ (റീ പ്രിന്‍റ്) - മോഴിക്കുന്നത്തബ്രഹ്മദത്തന്‍ നന്പൂതിരിപ്പാട
26. മാപ്പിളപ്പാട്ടിന്‍റെ തായ്വേരുകള്‍ - വി.എം. കുട്ടി
27.
അകകവിതകള്‍ (റീ പ്രിന്‍റ്) - എഡിറ്റര്‍. എന്‍.വി. കൃഷ്ണവാരിയര്‍
28.
കര്‍ണ്ണഭാരം - ദാസന്‍ - വിവ. വിഷ്ണനാരായണന്‍ നന്പൂതിരി
29.
നളചരിതം (ഇംഗ്ലീഷ്) - വിവ. വി.ഐ. സുബ്രഹ്മണ്യന്‍
30.
മലയാള കവിതാസാഹിത്യ ചരിത്രം (റീ പ്രിന്‍റ്) - ഡോ. എം. ലീലാവതി
31.
അനന്വയം - എഡിറ്റര്‍. പി.എം. നാരായണന്‍
32.
പാണിനിയുടഅഷ്ടാധ്യായസൂത്രപാഠ( ി.ഡി)
33. ശബ്ദാലങ്കാരം - കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തന്പൂരാന്‍
34.
ഇടശ്ശേരി പഠനങ്ങള്‍ - എഡിറ്റര്‍. കെ.ജി. ശങ്കരപ്പിള്ള
35.
മലയാള ചെറുകഥസാഹിത്യചരിത്രം - 2005 - ഡോ.എം.എം. ബഷീര്‍
36.
മലയാളനാടക സാഹിത്യ പഠനങ്ങള്‍
37.
പ്രവാസി കഥകള്‍
38.
പ്രവാസി കവിതകള്‍
39.
ആദിവാസി നാട്ടവിജ്ഞാനീയ
40.
പ്രവാസി കവിതകള്‍
41.
ആദിവാസി നാട്ടവിജ്ഞാനീയ
42.
മലയോരമണ്ണും മനുഷ്യരും - ഇടുക്കിവൈജ്ഞാനിക ചിരിത്ര
43.
സാഹിത്യകാര ഡയറക്ടറി - അനുബന്ധ
44.
സഞ്ജയന്‍റെ കവിതകള്‍ - സന്പൂര്‍ണ്ണ
45.
സോപാന
46.
മണ്‍മറഞ്ഞ സാഹിത്യ നായകന്മാരുടഫോട്ടോകളും - ജീവചരിത്രക്കുറിപ്പുകളും
47.
കെ.ടി. മുഹമ്മദിന്‍റെ നാടകങ്ങളുടസന്പൂര്‍ണ്ണ സമാഹാര
48.
ടി.എസ്. തിരുമുന്പ് - ജീവിതവും കൃതികളും
49.
രാജ്തോമസ് - ജീവിതവും കൃതികളും
50.
സംസ്കൃത സാഹിത്യ ചരിത്രം; വോള്യമൂന്ന്, നാല
51.
കിരാതം - കുഞ്ചന്‍ നന്പ്യാര്‍ സംശോധനപഠനം - ഡോ. അന്പലപ്പുഴ ഗോപകുമാര്‍
52.
അവിമാരക
53.
സ്വപ്നവാസവദത്ത
54.
ജി. പ്രിയദര്‍ശന്‍റെ മാസിക പഠനങ്ങള്‍ - ജി. പ്രിയദര്‍ശനന്‍
55.
ഭാരതീയ കലാസാഹിത്യചരിത്രം - വിജയകുമാര്‍ മേനോന്‍