സ്ഥാപനം / ഉദ്ദേശ്യലക്ഷ്യങ്ങള
്‍


മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും വളര്‍ച്ചയും പുരോഗതിയുമാണകേരള സാഹിത്യ അക്കാദമിയുടപ്രധാന ലക്ഷ്യം.
ഇതിനായുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ അക്കാദമി ആസൂത്രണചെയ്തനടപ്പിലാക്കി വരുന്നു.
 • മലയാളത്തില്‍നിന്നമറ്റഭാഷകളിലേക്കും മറ്റഭാഷകളില്‍ നിന്നമലയാളത്തിലേക്കും ഉത്കൃഷ്ട കൃതികള്‍ പരിഭാഷപ്പെടുത്തുക.
 • സാഹിത്യചരിത്രം, ഗ്രന്ഥസൂചി, സാഹിത്യകാര ഡയറക്ടറി, വിജ്ഞാനകോശതുടങ്ങിയ റഫറന്‍സ് ഗ്രന്ഥങ്ങള്‍, ഭാഷയുടെയും സാഹിത്യത്തിന്‍റെയും വളര്‍ച്ചയ്ക്കഉതകുന്ന ഉത്തമഗ്രന്ഥങ്ങള്‍ എന്നിവ പ്രസിദ്ധീകരിക്കുക,.
 • മികച്ച സാഹിത്യ ഗ്രന്ഥങ്ങള്‍ക്കപുരസ്കാരങ്ങള്‍ നല്‍കുക.
  സാഹിത്യ ശില്പശാലകള്‍ നടത്തുക
 • യുവസാഹിത്യകാരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുംവേണ്ടി സാഹിത്യ പഠനക്യാന്പുകള്‍ നടത്തുക.
 • ഭാഷയുടെയും സാഹിത്യത്തിന്‍റെയും സംസ്കാരത്തിന്‍റെയും മേഖലയില്‍ ഗവേഷണപ്രോത്സാഹിപ്പിക്കുക
 • സാഹിത്യകാരന്മാര്‍ക്കപഠനപര്യടനത്തിനും ഗ്രന്ഥരചനയ്ക്കും സ്കോളര്‍ഷിപ്പനല്‍കുക, ജനങ്ങളില്‍ സാഹിത്യാഭിരുചി വളര്‍ത്തുന്ന പരിപാടികള്‍ ആവിഷ്ക്കരിച്ചനടപ്പിലാക്കുക.
 • പുസ്തകപ്രസിദ്ധീകരണത്തിനസഹായനല്‍കുക.
  എഴുത്തുകാര്‍ക്കസഹായനല്‍കുക

  എന്നിവയും അക്കാദമിയുടപ്രധാന ഉദ്ദേശ്യലക്ഷ്യങ്ങളാണ്. കേരള സാഹിത്യ അക്കാദമിയജനകീയവത്ക്കരിക്കുന്ന ശ്രമങ്ങളിലാണഇപ്പോഴത്തഭരണസമിതി ഏര്‍പ്പെട്ടിട്ടുള്ളത്. സാഹിത്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയവും നന്മോന്‍മുഖവുമാക്കുന്നതിനഅക്കാദമി പ്രതിജ്ഞാബദ്ധമാണ്.