സാഹിത്യ അക്കാദമി ആനുകാലികങ്ങള്‍ വരി ചേരാം

acadmiaward

കേരള സാഹിത്യ അക്കാദമി ആനുകാലികങ്ങൾ ഇനി ഡിജിറ്റൽ രൂപത്തിലും.

വരിക്കാരാകുന്നത് ഇപ്പോൾ വളരെ ലളിതം. വരിസംഖ്യ അടച്ച ശേഷം താഴെ തന്നിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുക: പണമടച്ചശേഷം ലഭിക്കുന്ന റഫറൻസ് നമ്പർ യഥാസ്ഥാനത്ത് നൽകുക. അടുത്ത മാസം മുതൽ ആനുകാലികങ്ങൾ ലഭിച്ചുതുടങ്ങും.

സാഹിത്യചക്രവാളം മാസിക: 200 രൂപ

സാഹിത്യലോകം (യു ജി സി കെയർ ലിസ്റ്റിൽ ഉൾപ്പെട്ട ഗവേഷണ ജേണൽ): 240 രൂപ

Malayalam Literary Survey (English quarterly): 240 രൂപ

മൂന്നിനുംകൂടി: 600 രൂപ

അക്കൗണ്ട് വിവരങ്ങൾ:

Kerala Sahitya Akademi Account number: 57069788476 IFSC Code: SBIN0070166 Thrissur Paramekkavu Branch

ആനുകാലികങ്ങള്‍ വരിചേരാം ക്ലിക്ക് ചെയ്ത് ഫോം പൂരിപ്പിക്കാം