അക്കാദമി വാര്‍ഷികവും അവാര്‍ഡ് സമര്‍പ്പണവും

കേരള സാഹിത്യ അക്കാദമി, Mon 20 January 2020, അക്കാദമി വാര്‍ത്തകള്‍

അക്കാദമി അവാര്‍ഡ്

അക്കാദമി വാര്‍ഷികവും അവാര്‍ഡ് സമര്‍പ്പണവും

acadmiaward സ്വാഗതപ്രഭാഷണം ഡോ കെ.പി.മോഹനന്‍ acadmiaward അധ്യക്ഷ പ്രസംഗം വൈശാകന്‍ acadmiaward ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യുന്നു acadmiaward മുഖ്യാതിഥി: കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ acadmiaward

എം. മുകുന്ദനും കെ.ജി. ശങ്കരപ്പിള്ളയ്ക്കും അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു (അമ്പതിനായിരം രൂപയും രണ്ടുപവന്റെ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവും).

സ്‌കറിയ സക്കറിയ, ഒ.എം. അനുജന്‍, എസ്. രാജശേഖരന്‍, മണമ്പൂര്‍ രാജന്‍ബാബു, നളിനി ബേക്കല്‍ എന്നിവര്‍ക്കാണ് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം.

acadmiaward

അക്കാദമി അവാര്‍ഡുകള്‍

എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍

acadmiaward

കേരള സാഹിത്യ അക്കാദമി http://www.keralasahityaakademi.org/