2018-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

കേരള സാഹിത്യ അക്കാദമി, Sat 21 December 2019, അക്കാദമി വാര്‍ത്തകള്‍

അക്കാദമി അവാര്‍ഡ്

2018-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

acadmiaward

എം. മുകുന്ദനും കെ.ജി. ശങ്കരപ്പിള്ളയ്ക്കും അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു (അമ്പതിനായിരം രൂപയും രണ്ടുപവന്റെ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവും).

സ്‌കറിയ സക്കറിയ, ഒ.എം. അനുജന്‍, എസ്. രാജശേഖരന്‍, മണമ്പൂര്‍ രാജന്‍ബാബു, നളിനി ബേക്കല്‍ എന്നിവര്‍ക്കാണ് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം.

acadmiaward

അക്കാദമി അവാര്‍ഡുകള്‍

എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍

acadmiaward

കേരള സാഹിത്യ അക്കാദമി http://www.keralasahityaakademi.org/